Webdunia - Bharat's app for daily news and videos

Install App

മഴക്കെടുതി: മലപ്പുറത്ത് 15ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്രീനു എസ്
ശനി, 8 ഓഗസ്റ്റ് 2020 (11:08 IST)
കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. നിലമ്പൂരില്‍  നാല് ക്യാമ്പുകളും ഏറനാട്  രണ്ട് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ ഓരോ ക്യാമ്പുമാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്. ജില്ലയിലെ 15 ക്യാമ്പുകളിലായി 184 കുടുംബങ്ങളില്‍ 798 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.
 
നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് ബസാര്‍, കരുവാരകുണ്ട് എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് പാറശ്ശേരി, എം.എം.എല്‍.പി.എസ് വെളിമ്പിയംപാടം, ഏറനാട് താലൂക്കില്‍ ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്സ്, ഓടക്കയം ജി.യു.പി.എസ്, പെരിന്തല്‍മണ്ണയില്‍ എം.ജെ അക്കാദമി എന്നിങ്ങനെയാണ് പുതിയതായി ആരംഭിച്ച ഏഴ് ക്യാമ്പുകള്‍. നിലമ്പൂരില്‍ നിലവില്‍ ആകെ 10 ക്യാമ്പുകളും ഏറനാട് മൂന്ന് ക്യാമ്പുകളും പെരിന്തല്‍മണ്ണയിലും പൊന്നാനിയിലും ഓരോ ക്യാമ്പുകളുമാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments