Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

മലപ്പുറത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ജൂണ്‍ 2022 (13:56 IST)
മലപ്പുറത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തലക്കടത്തൂര്‍ സ്വദേശി മുസ്തഫ(59) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹാന്‍സും കഞ്ചാവും നല്‍കിയാണ് ഇയാള്‍ പീഡനം നടത്തിയത്. വിദ്യാര്‍ത്ഥികളില്‍ ലഹരി മരുന്ന് കണ്ടെത്തിയ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകൾക്ക് പ്രയോജനമാകുന്ന പുതിയ ചാറ്റ് ബോട്ട്, വാട്സാപ്പിൽ ഇനി പിരിയഡ്സ് ട്രാക്ക് ചെയ്യാം