Webdunia - Bharat's app for daily news and videos

Install App

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോലീസിനെ കണ്ട് കാര്‍ എടുക്കുന്നതിനിടയില്‍ അപകടം; 18കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (08:25 IST)
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ വച്ച് അര്‍ദ്ധരാത്രിയില്‍ പീഡനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിലായി. മലപ്പുറം തിരുവള്ളൂര്‍ കാക്കത്തടം സ്വദേശി പതിനെട്ടുകാരന്‍ എ പി അബ്ദുല്‍ ഹസീബ് അറസ്റ്റിലായത്. പോലീസിനെ കണ്ട് കാര്‍ എടുക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ടാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി കാറില്‍ കയറിയത്. പിന്നീട് കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 
 
രാത്രികാല പെട്രോളിങ്ങിന് ഇറങ്ങിയ പോലീസിനെ കണ്ട യുവാവ് കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. പോലീസാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെയാണ് തന്നെ പിടിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments