Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്

തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (09:00 IST)
തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ്, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കയാണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ കുന്നംകുളത്ത് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ ശക്തം: സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു