Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മലപ്പുറത്ത് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീനു എസ്

, ബുധന്‍, 10 മാര്‍ച്ച് 2021 (11:35 IST)
മലപ്പുറത്ത് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പോത്തുകല്‍ സ്വദേശിയായ സുധീഷ്(22) ആണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. എംഎസ്പി ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്ന യുവാവ് പൂക്കോട്ടുപാടം സ്റ്റേഷനിലായിരുന്നു ജോലി നോക്കിയിരുന്നത്. ഇതിനു മുന്‍പും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പറയുന്നു.
 
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയേയും ബംഗ്ലാദേശിനേയും ബന്ധിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു