Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്‍പതാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

Malappuram
മലപ്പുറത്ത് ഒന്‍പതാക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. മുഹമ്മദ് സാലിഫ്, മുഹമ്മദ് ഉബൈസ് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവരെ കുടകില്‍ നിന്നാണ് കല്‍പ്പകഞ്ചേരി പൊലീസ് പിടികൂടിയത്. കേസില്‍ നേരത്തേ രണ്ടുപേര്‍ പിടിയിലായിരുന്നു. 
 
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം സൗഹൃതം സ്ഥാപിച്ച് മയക്കുമരുന്നു നല്‍കി മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. നേരത്തേ പിടിയിലായ രണ്ടുപേര്‍ക്കും 19 ഉം24 ഉം വയസ് പ്രായമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ