Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്തെ ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും - തീരുമാനം ഇന്ന്

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി തന്നെ മൽസരിച്ചേക്കും; തീരുമാനം ഇന്ന്

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (07:38 IST)
പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാകും. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ലീഗ് നേതൃയോഗം ഇന്നു മലപ്പുറത്തു നടക്കും. ഇന്നു തന്നെ സ്ഥാനാർഥിയുടെ കാര്യം വ്യക്തമാകും.

രാ​വി​ലെ 11ന്​ ​റോ​സ്​​ലോ​ഞ്ച്​ ഓ ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ക സ​മി​തി. ച​ർ​ച്ച​ക​ൾ​ക്ക്​ ശേ​ഷം ​സ്​​ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്​ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ വ​സ​തി​യി​ൽ ചേ​രു​ന്ന പാ​ർ​ല​മെൻറ്​ ബോ​ർ​ഡ്​ യോ​ഗ​ത്തി​ലാ​യി​രി​ക്കും.

കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കാൻ ലീഗ് നേതൃത്വത്തിൽ നേരത്തെ ധാരണയായ സാഹചര്യത്തിൽ ഇനി മാറ്റമുണ്ടാകാനിടയില്ല. അ​തേ​സ​മ​യം, യു.പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെപി​ക്കു​ണ്ടാ​യ ഞെട്ടി​പ്പി​ക്കു​ന്ന മുന്നേ​റ്റ​ത്തി​ന്​ ശേ​ഷം കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ മ​നം​മാ​റ്റ​മു​ണ്ടാ​യ​താ​യി അ​ഭ്യൂ​ഹ​മു​ണ്ട്​​.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീലില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി

ചൂടോട് ചൂട്; ഇന്നും നാളെയും സംസ്ഥാനത്ത് 3 ഡിഗ്രിസെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടത് 80 പേര്‍; അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്

അടുത്ത ലേഖനം
Show comments