Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമയെ കൊന്ന് കറിവെച്ചു‌തിന്നു; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ആമയെ കറിവെച്ചതിനാണ് വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെ വനം വകുപ്പ് പിടികൂടിയത്.

ആമയെ കൊന്ന് കറിവെച്ചു‌തിന്നു; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ
, വ്യാഴം, 29 ഓഗസ്റ്റ് 2019 (09:29 IST)
ആമയെ കൊന്ന് കറിവെച്ചു തിന്ന തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ആമയെ കറിവെച്ചതിനാണ് വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെ വനം വകുപ്പ് പിടികൂടിയത്. 
 
വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമസേതു നിർമ്മിച്ചത് ഇന്ത്യൻ എൻജിനീയർമാരാണെന്ന് കേന്ദ്രമന്ത്രി; നിശബ്ദരായി ഐഐ‌ടി വിദ്യാർത്ഥികൾ