Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറച്ചിക്കഷണം തൊണ്ടയില്‍ കുരുങ്ങി 54 കാരന്‍ മരിച്ചു

ഇറച്ചി തൊണ്ടയില്‍ കുരുങ്ങി മരിച്ചു

ഇറച്ചിക്കഷണം തൊണ്ടയില്‍ കുരുങ്ങി 54 കാരന്‍ മരിച്ചു
എടപ്പാള് , വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (12:33 IST)
ആഹാരം കഴിക്കുന്നതിനിടെ ഇറച്ചിക്കഷണം തൊണ്ടയില്‍ കുരുങ്ങി 54 കാരന്‍ മരിച്ചു. കാലടി പാറപ്പുറം കോട്ടീരി മുരളീധരന്‍ എന്നയാളാണു മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നരിപ്പറമ്പിലെ ഒരു ഹോട്ടലില്‍ ബിരിയാണി കഴികഴിക്കവേയാണു ഇറച്ചിക്കഷണം തൊണ്ടയില്‍ കുരുങ്ങിയത്. ഉടന്‍ തന്നെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 
 
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ ലില്ലി, മക്കള്‍ മേഘ, ലിഖി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു