യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിനൊരുങ്ങി, പീഡിപ്പിച്ച യുവാവ് മുങ്ങി; ഒടുവില്‍ പൊലീസ് പിടിയില്‍ !

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (15:52 IST)
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബംഗളൂരു സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ റിസ്വാന്‍ എന്ന മുപ്പത്തൊന്നുകാരനാണ് തിരുനെല്ലി പൊലീസിന്‍റെ വലയില്‍ ആയത്.
 
ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെയാണ് യുവാവും യുവതിയും തമ്മില്‍ പരിചയപ്പെട്ടതും അടുത്തതും. യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയ റിസ്വാന്‍ പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം യുവതിയില്‍ നിന്ന് ഇയാള്‍ പലപ്പോഴായി മൂന്നുലക്ഷത്തിലധികം രൂപ കൈക്കലാക്കുകയും ചെയ്തു.
 
ഇരുവരും തമ്മിലുള്ള വിവാഹത്തിനായി യുവതിയുടെ വീട്ടുകാര്‍ തയ്യാറെടുത്തതോടെ റിസ്വാന്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടതും പൊലീസ് റിസ്വാനെ അറസ്റ്റ് ചെയ്തതും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഇറാൻ, അമേരിക്കയുടേത് സമയം വാങ്ങാനുള്ള അടവ് മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

നിർണായക നീക്കവുമായി പാകിസ്ഥാൻ,അമേരിക്ക–ഇറാൻ നയതന്ത്ര ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കും? , നിർണായക ഇടപെടൽ

കേരളം വയനാടിനായുള്ള 311.95 കോടി ദുരന്ത നിവാരണ ഫണ്ട് കൈപ്പറ്റിയില്ലെന്ന് ധനമന്ത്രി, വാങ്ങാതിരുന്നിട്ടില്ലെന്ന് ധനമന്ത്രി

പേരാവൂരിൽ 'പേടി'; കെപിസിസി അധ്യക്ഷസ്ഥാനം കൈമാറാതെ സണ്ണി ജോസഫ്

സർക്കാർ ഇടപെടൽ ഫലം കണ്ടു; അട്ടപ്പാടിയിൽ ശിശുമരണനരിക്ക് കുറഞ്ഞു

അടുത്ത ലേഖനം
Show comments