Webdunia - Bharat's app for daily news and videos

Install App

ഞങ്ങള്‍ സീറ്റുനല്‍കും, മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും: പി ജെ ജോസഫിന്‍റെ മാസ് വെളിപ്പെടുത്തല്‍ !

സുബിന്‍ ജോഷി
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (15:01 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ഇതിനായി തങ്ങളുടെ സീറ്റ് വിട്ടുനല്‍കുമെന്നും ജോസഫ് വ്യക്തമാക്കി. 
 
ശരദ് പവാറിന്‍റെ എന്‍ സി പി ആയിത്തന്നെ മാണി സി കാപ്പന്‍ യു ഡി എഫ് സീറ്റില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
 
മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് ഇത്തവണയും ലഭിക്കുമെന്ന് യു ഡി എഫില്‍ ധാരണയുണ്ട്. ഇതനുസരിച്ച് പാലാ സീറ്റില്‍ ജോസഫ് വിഭാഗത്തിന് അവകാശവാദമുണ്ട്. ഇതനുസരിച്ചാണ് ജോസഫ് തങ്ങളുടെ സീറ്റ് മാണി സി കാപ്പന് വിട്ടുകൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്തിരിക്കുന്നത്.
 
ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴ നഗരസഭയിലെ ഭരണം തിരിച്ചുപിടിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments