Webdunia - Bharat's app for daily news and videos

Install App

ശശികലയുടേയും ശോഭാ സുരേന്ദ്രന്റേയും 'അസുഖം' വേറെ: മണിയുടെ പ്രസംഗം വിവാദമാകുന്നു

'ഇവളുടെ ഒക്കെ ഭർത്താക്കന്മാർ എന്തോ ചെയ്തോണ്ടിരിക്കുവാണോ?'; ശോഭാ സുരേന്ദ്രനേയും ശശികലയേയും അധിക്ഷേപിച്ച് മന്ത്രി മണി

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:23 IST)
പ്രസംഗ ശൈലിയിൽ എപ്പോഴും വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന മന്ത്രി മണിയുടെ പുതിയ പ്രസംഗവും ചർച്ചയാകുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെയും അധിക്ഷേപിക്കുന്ന വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗമാണ് വിവാദമാകുന്നത്. 
 
'ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചർ, അവര് പ്രസംഗിച്ചത് ശരിയാണേൽ അത് വർഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ല്. എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭർത്താക്കന്മാർ എന്തോ ചെയ്തോണ്ടിരിക്കുവാണോ ആവോ? വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്ക്ക് ആളുകളോട് പെരുമാറാൻ' - ഇങ്ങനെയാണ് മണിയുടെ പ്രസംഗം നീളുന്നത്.
 
കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നും എംഎം മണി പറഞ്ഞു. കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ചാനലാണ് മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments