Webdunia - Bharat's app for daily news and videos

Install App

ഒളിച്ചോടുന്നതില്‍ നിന്ന് മഞ്ജുവിനെ പിന്തിരിപ്പിച്ചത് അയാളോ?

ഒളിച്ചോടുന്നതില്‍ നിന്ന് മഞ്ജുവിനെ പിന്തിരിപ്പിച്ചത് ദിലീപ്

Webdunia
വ്യാഴം, 27 ജൂലൈ 2017 (11:41 IST)
നവമാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനം. ഇതൊന്നുമില്ലാത്ത കാലത്തെ ഇരുവരുടെയും വിവാഹവും അന്ന് സെന്‍സേഷണല്‍ ന്യൂസായിരുന്നു. അന്നത്തെ ആ ഒളിച്ചോട്ടത്തിന് പിന്നിലെ കഥ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നു.
 
1998ലായിരുന്നു സിനിമാ ലോകത്തെയും കേരളക്കരയെ ഞെട്ടിച്ച മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹം. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഉടനെ മഞ്ജു ദിലീപിനൊപ്പം ഇറങ്ങി വരികയായിരുന്നു. 
 
പ്രണയത്തിലായിരുന്ന ദിലീപും മഞ്ജുവും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ ഒളിച്ചോടാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നെന്നും അത്  തടഞ്ഞത് ദിലീപ് തന്നെയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മണിയന്‍ പിള്ള രാജുവാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നിര്‍മിച്ചത്.
 
മഞ്ജു ഇല്ലെങ്കില്‍ രാജു ആ സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നും പറഞ്ഞത് പ്രകാരമാണ് ഒളിച്ചോട്ടം സിനിമയുടെ ഷൂട്ടിങിന് ശേഷം പദ്ധതിയിട്ടത്. അങ്ങനെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തൊട്ടടുത്ത ദിവസം മഞ്ജുവും ദിലീപും ഒളിച്ചോടി.

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന്റെ ആക്രമണം: ഇന്ന് ഖത്തറില്‍ 50ലധികം മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി

കിളിമാനൂരില്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; പാറശ്ശാല എസ്എച്ച്ഒ ഒളിവില്‍

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

അടുത്ത ലേഖനം
Show comments