Webdunia - Bharat's app for daily news and videos

Install App

ആശയവിനിമയം സുഗമമാക്കാന്‍ മൈക്കോടുകൂടിയ മാസ്‌കുമായി കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (21:01 IST)
കോവിഡിനെതിരെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്. പ്രധാനാമായും രണ്ടു മൂന്ന് ലയറുകള്‍ ഉള്ള മാസ്‌ക് ഉപയോഗിക്കുന്ന ഡോക്ടര്‍മാര്‍ക്കാണ് ഈ ബുദ്ധിമുട്ട് കൂടുതലും ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരവുമായി മൈക്ക് ഘടിപ്പിച്ച മാസ്‌കുമായി എത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വദ്യാര്‍ത്ഥിയായ കെവിന്‍ ജേക്കബ്. ഡോക്ടര്‍മാരായ തന്റെ മാതാപിതാക്കള്‍ രോഗികളുമായി സംസാരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട കണ്ടിട്ടാണ് കെവിന് ഇത്തരത്തില്‍ ഒരു ആശയം തോന്നിയത്. മൈക്കിനോടൊപ്പം ഒരു സ്പീക്കറും മാസ്‌കില്‍ ഘടിപ്പിച്ചിട്ടുണ്ട്. 30 മിനുറ്റ് ചാര്‍ജ്ജ് ചെയ്ത മാസ്‌ക് 4 മുതല്‍ 6 മണിക്കൂര്‍ വരെ ഉപയോഗിക്കാനാകും. തൃശ്ശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്ഷ വിദ്യാര്‍ത്ഥിയാണ് കെവിന്‍.    

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments