Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മിനിസ്റ്റര്‍ രാജേഷ്; എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നിലവില്‍ തദ്ദേശം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണ് രാജേഷിനുള്ളത്

MB Rajesh takes oath as minister
, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (13:14 IST)
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ പദവി ഒഴിഞ്ഞ ശേഷമാണ് രാജേഷ് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമായിരിക്കുന്നത്. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ തദ്ദേശം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണ് രാജേഷിനുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിനു എത്രദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുടക്കുണ്ട്?