Webdunia - Bharat's app for daily news and videos

Install App

മീ ടൂ ആരോപണം; റിയാസ് കോമു രാജിവെച്ചു, ചിത്രകാരിയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയുമായി ബിനാലെ ഫൗണ്ടേഷൻ

മീ ടൂ ആരോപണം; റിയാസ് കോമു രാജിവെച്ചു, ചിത്രകാരിയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയുമായി ബിനാലെ ഫൗണ്ടേഷൻ

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (13:59 IST)
മീ ടൂ ആരോപണത്തിൽ വീണ്ടും രാജി. ചിത്രകാരിയുടെ മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി ബിനാലെ സഹസ്ഥാപകനും നിലവില്‍ കൊച്ചി ബിനാലെയുടെ സെക്രട്ടറിയുമായ റിയാസ് കോമുവാണ് ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജി വെച്ചത്.
 
 ആരോപണത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായി റിയാസ് കോമു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ബിനാലെ ഫൗണ്ടേഷന് റിയാസ് കോമുവിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും ആരോപണം ഗുരുതരമാണെന്ന് കണ്ട് ഇക്കാര്യം അന്വേഷിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി. 
 
അതേസമയം, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന് കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷന്‍ വ്യക്തമാക്കി. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നുള്ള ആരോപണവുമായി കഴിഞ്ഞ ദിവസമായിരുന്നു പേര് വെളിപ്പെടുത്താതെ ഒരു ചിത്രകാരി രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments