ആ പ്രമുഖ മൃഗ സ്നേഹിയെ അവര് വളർത്തുന്ന പട്ടി കടിച്ചു, പേ ഇളകിയെന്നാ തോന്നുന്നേ; മേനക ഗാന്ധിയെ ട്രോളി സോഷ്യൽ മീഡിയ
‘ഒരിക്കലെങ്കിലും തെരുവുനായയുടെ മുന്നില്‍ ചെന്ന് പെട്ടാല്‍ മേനകാ ഗാന്ധിയുടെ പ്രശ്‌നം തീരും’; മന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
വാർത്തയുടെ ട്രൻഡ് അനുസരിച്ച് അതിനെ ട്രോളുക എന്നതാണല്ലോ ട്രോളർമാരുടെ പരിപാടി. കേരളം തെരുവ്നായ്ക്കളുടെ അക്രമണത്തിൽ അകപ്പെട്ടിരിക്കുമ്പോൾ അവരെ പിന്തുണച്ച് നിലപാട് അറിയിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെയാണ് ട്രോളർമാർ ഇപ്പോൾ വിമർശിക്കുന്നതും പരിഹസിക്കുന്നതും. ജനങ്ങളേക്കാൾ പ്രാധാന്യം പട്ടികൾക്ക് നൽകുന്ന മന്ത്രിയെ കണക്കിന് പരിഹസിക്കുകയാണ് ട്രോളർമാർ. ചില രസകരമായ ട്രോളുകൾ നോക്കാം.