Select Your Language

Notifications

webdunia
webdunia
webdunia
webdunia

മില്‍മ പാല്‍ വില വര്‍ധന നിലവില്‍ വന്നു; പുതിയ നിരക്കുകള്‍ അറിയാം

പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്

Milma milk New price
, വ്യാഴം, 1 ഡിസം‌ബര്‍ 2022 (09:03 IST)
മില്‍മ പാല്‍ വിലവര്‍ധന പ്രാബല്യത്തില്ഡ വന്നു. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂട്ടിയിരിക്കുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും. പാല്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. 
 
ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25 രൂപ (പഴയ വില 22 രൂപ)
 
ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26 രൂപ (പഴയ വില 23 രൂപ) 
 
കൗ മില്‍ക് (പശുവിന്‍ പാല്‍) പുതിയ വില 28 രൂപ (പഴയ വില 25 രൂപ) 
 
ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലിറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25 രൂപ) 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World AIDS Day, December 1: ഇന്ന് ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം