Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ബന്ധു നിയമനം: മന്ത്രി കെ ടി ജലീലിന് തുടരാൻ അർഹതയില്ലെന്ന് ലോകായുക്‌ത

K T Jaleel

ജോൺസി ഫെലിക്‌സ്

, വെള്ളി, 9 ഏപ്രില്‍ 2021 (19:02 IST)
ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത. ആരോപണത്തിൽ കഴമ്പുണ്ടെന്നും ജലീൽ പക്ഷപാതം കാട്ടിയെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ലോകായുക്‌ത മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
 
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി മന്ത്രി ജലീലിൻറെ ബന്ധുവായ കെ ടി അദീപിനെ നിയമിച്ചതാണ് വിവാദമായത്. ബന്ധുവിനെ നിയമിക്കാനായി തസ്‌തികയുടെ യോഗ്യതകളിൽ ഇളവുവരുത്തിയെന്നാണ് ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിൽ ചാഞ്ചാട്ടം, സെൻസെക്‌സ് 154 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 14,850ന് താഴെയെത്തി