കഴിഞ്ഞസര്‍ക്കാരിലെ മന്ത്രിമാരില്‍ വിദേശയാത്രയില്‍ ഒന്നാമന്‍ എം കെ മുനീര്‍; സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പോയത് 32 തവണ

കഴിഞ്ഞസര്‍ക്കാരിലെ മന്ത്രിമാരില്‍ വിദേശയാത്രയില്‍ ഒന്നാമന്‍ എം കെ മുനീര്‍; സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പോയത് 32 തവണ

Webdunia
വ്യാഴം, 14 ജൂലൈ 2016 (09:44 IST)
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഒന്നാമത് എം കെ മുനീര്‍. സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന എം കെ മുനീര്‍ 32 തവണയാണ് വിദേശയാത്ര നടത്തിയത്. മുഴുവന്‍ യാത്രകളും സര്‍ക്കാര്‍ ചെലവില്‍ തന്നെ.
 
സര്‍ക്കാര്‍ ചെലവിലായിരുന്നു യാത്രയെങ്കിലും ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ യാത്ര ചെയ്തത് യു എ ഇയിലേക്കാണ്. കഴിഞ്ഞദിവസം നിയമസഭയില്‍ സര്‍ക്കാര്‍ നല്കിയ മറുപടിയില്‍ മുനീര്‍ 13 തവണ യു എ യിലേക്ക് മാത്രം പോയിട്ടുണ്ട്. കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്.

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments