Webdunia - Bharat's app for daily news and videos

Install App

തോളിലിരുന്ന് ചെവി തിന്നുന്നത് ഇനിയും സഹിക്കാന്‍ വയ്യ; സിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി എംഎംമണി

സിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി എംഎംമണി

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (11:36 IST)
സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  മന്ത്രി എംഎം മണി. തോളിലിരുന്ന് കാത് കടിച്ച് തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസ്സുമായി കൂട്ട് കൂടുന്നതില്‍ ആര്‍ക്കും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്ഥാവന നടത്തിയതില്‍ എം‌എം മണി മാപ്പ് പറയണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു.
 
എന്നാല്‍ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും മന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന് സിപിഐ ക്ക് തീരുമാനിക്കാമെന്നും എല്‍ഡിഎഫില്‍ നിന്നു പോയാല്‍ അത് സിപിഐക്ക് ക്ഷീണമാകുമെന്നും മണി പറഞ്ഞു. 
 
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതിനെതിരെ ഇടതുമുന്നണി യോഗത്തില്‍ സിപിഐ യെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടേത് ശരിയായ തീരുമാനമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട ഇട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ; 'ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം' - താക്കീതുമായി ഇന്ത്യ

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

അടുത്ത ലേഖനം
Show comments