Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഐ മന്ത്രിമാരെ പരിഹസിച്ച മണിയുടെ മന്ത്രിസ്‌ഥാനത്തിൽ കാനം രാജേന്ദ്രന് ചിലതൊക്കെ പറയാനുണ്ട്

മണിയുടെ മന്ത്രിസ്‌ഥാനത്തിൽ നയം വ്യക്തമാക്കി കാനം രാജേന്ദ്രൻ രംഗത്ത്

സിപിഐ മന്ത്രിമാരെ പരിഹസിച്ച മണിയുടെ മന്ത്രിസ്‌ഥാനത്തിൽ കാനം രാജേന്ദ്രന് ചിലതൊക്കെ പറയാനുണ്ട്
തിരുവനന്തപുരം , തിങ്കള്‍, 21 നവം‌ബര്‍ 2016 (16:20 IST)
എംഎം മണി സംസ്‌ഥാന മന്ത്രിസഭയിൽ അംഗമാകുന്നതിൽ അഭിപ്രായം വ്യക്തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്.

എംഎം മണി ന്ത്രിസഭയിൽ അംഗമാകുന്നതിൽ സിപിഐക്ക് എതിർപ്പോ അഭിപ്രായ വ്യത്യാസമോ ഇല്ല. സിപിഎമ്മിന്റെ ഏത് മന്ത്രിയും എൽഡിഎഫിന്റെ മന്ത്രിയാണ്. അതുപോലെ സിപിഐയുടെ ഏത് മന്ത്രിയും എൽഡിഎഫിന്റെ മന്ത്രിയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

നേരത്തെ ഇടുക്കിയിൽ സംഘടിപ്പിച്ച കർഷക സംഘത്തിന്റെ പരിപാടിയിൽ വച്ച് സിപിഐ മന്ത്രിമാരായ വിഎസ് സുനിൽകുമാർ, ചന്ദ്രശേഖരൻ എന്നിവരെ മണി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഐ നേതൃത്വം  മണിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം: പാവപ്പെട്ടവനാണേലും അഭിമാനിയായ ഇന്ത്യക്കാരനെ മോദി മുന്നിലേക്ക് നിർത്തി, വിഷമങ്ങൾ മറന്ന് മോദിയുടെ തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്ന് മോഹൻ‌ലാൽ