Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊഫിയ പര്‍വീണ്‍ കേസ്: നീതിതേടി കുടുംബം കോടതിയിലേക്ക്

മൊഫിയ പര്‍വീണ്‍ കേസ്: നീതിതേടി കുടുംബം കോടതിയിലേക്ക്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:25 IST)
മൊഫിയ പര്‍വീണ്‍ കേസില്‍ നീതിതേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും സി ഐ സുധീറിനെ സ്വാധീനിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവില്‍ മൊഫിയ കേസില്‍ പ്രതികളായ മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. മൊഫിയയുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന സി ഐ സുധീര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച കേസിലെ പ്രധാനപ്രതി പിടിയില്‍