ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

അഭിറാം മനോഹർ
തിങ്കള്‍, 17 ഫെബ്രുവരി 2025 (13:48 IST)
സര്‍ക്കാര്‍ അനുകൂല ലേഖനം എഴുതിയതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തെ പറ്റി നല്ലത് പറഞ്ഞാല്‍ അഭിമാനിക്കുന്നത് മലയാളികള്‍ ഒന്നടങ്കമാണെന്നും എന്നാല്‍ ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥയാണെന്നും വലിയ സൈബര്‍ ആക്രമണമാണ് ശശി തരൂര്‍ എം പിക്കെതിരെ ഉയരുന്നെതെന്നും റിയാസ് പ്രതികരിച്ചു.
 
കേരളത്തെ പറ്റി നല്ലത് പറഞ്ഞതിന് തരൂര്‍ വിലക്ക് നേരിടുകയാണ്. കേരള വിരുദ്ധ കോണ്‍ഗ്രസ് ആയി ഇന്ത്യന്‍ കോണ്‍ഗ്രസ് മാറിയെന്നും റിയാസ് പറഞ്ഞു. അതേസമയം പാര്‍ട്ടി നയം തള്ളി എല്ലാകാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. 4 തവണ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നെന്നും ഹൈക്കമാഡ് വിഷയത്തി നടപടി എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments