Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ?

വെളുത്ത ഷര്‍ട്ടും കാവി ലുങ്കിയു, കൂടെ ഭക്തന്മാരും; മോഹന്‍ലാല്‍ ശബരിമലയില്‍ പോയോ?

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ?
, വ്യാഴം, 30 നവം‌ബര്‍ 2017 (10:25 IST)
ആന്‍റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയോ?. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. വെളുത്ത ഷര്‍ട്ടും കാവി ലുങ്കിയുമണിഞ്ഞ് മറ്റ് ഭക്തര്‍ക്കൊപ്പം മല ഇറങ്ങുന്ന മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
 
കഴിഞ്ഞ ദിവസം പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് ചിലര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സത്യവസ്ഥ അതല്ല. 2015 ലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 
ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ ഇരുവരും ശബരിമലയിലേക്ക് പോയെയെന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധങ്ങൾ ഫലം കാണുന്നു; കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചേക്കും