Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാർക്കിസ്റ്റ് ക്രൂരതകളും ഉൾപ്പെടുത്തണം, മോഹൻലാലിനെ ഉപദേശിച്ച് കുമ്മനം

സമൂഹത്തിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിന് തിരുത്തുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയുവാൻ എന്ന തലക്കെട്ടോടുകൂടിയായിരുന്ന

മോഹൻലാൽ
, വെള്ളി, 24 ജൂണ്‍ 2016 (16:34 IST)
സമൂഹത്തിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിന് തിരുത്തുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയുവാൻ എന്ന തലക്കെട്ടോടുകൂടിയായിരുന്നു മോഹൻലാലിന്റെ തുറന്ന കത്ത്.
 
വാഹനങ്ങളുടെ അതിമവേഗവും പ്രകൃതിചൂഷണവും അപകടമരണങ്ങളുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു മോഹൻലാൽ കത്തെഴുതിയത്. എന്നാൽ, യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാർക്സിസ്റ് പാർട്ടി അവർക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കുന്നതെന്നും ഇക്കാര്യം കത്തിൽ ഉൾപ്പെടുത്തിയില്ല എന്നുമാണ് കുമ്മനം തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്.
 
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രെക്‍സിറ്റ് ഫലം ക്രിസ്‌റ്റിയാനോയെ പുറത്താക്കുമോ ?; പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിനോട് ബൈ പറഞ്ഞേക്കും - ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാറ്റ് കുറയും