Webdunia - Bharat's app for daily news and videos

Install App

ഇടത് വേദിയിൽ നിന്ന് നേരെ യു ഡി എഫിലേക്ക് ; തിരുവഞ്ചൂരിന് വിജയാശംസകൾ നേരാൻ മോഹൻലാലും ഒപ്പം പ്രിയദർശനും !

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങളെ ഇറക്കിയാണ് നേതാക്കൾ പ്രചരണം കൊഴുപ്പിക്കുന്നത്. കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥിയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ തിരുവഞ്ചുർ രാധാകൃഷ്ണനെ കാണാൻ നടൻ മോഹൻലാൽ എത്തി. തിരുവഞ്ചൂരിന്റെ കോടിമതിയിലെ വീട്ട

Webdunia
വെള്ളി, 13 മെയ് 2016 (10:07 IST)
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങളെ ഇറക്കിയാണ് നേതാക്കൾ പ്രചരണം കൊഴുപ്പിക്കുന്നത്. കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥിയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ തിരുവഞ്ചുർ രാധാകൃഷ്ണനെ കാണാൻ നടൻ മോഹൻലാൽ എത്തി. തിരുവഞ്ചൂരിന്റെ കോടിമതിയിലെ വീട്ടിലെത്തിയാണ് താരം വിജയാശംസകൾ നേർന്നത്.
 
മോഹൻലാലിനോടൊപ്പം സംവിധായകൻ പ്രിയദർശനും നടൻ പ്രേം പ്രകാശനും വിജയാശംസകൾ നേരാൻ എത്തിയിരുന്നു. അനുഗ്രഹീത കലാകാരന്മാരെല്ലാം വിജയാശംസകൾ നേരാൻ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് തിരുവഞ്ചൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
 
ഇന്നലെ പത്തനാപുരത്തെ ഇടതുപക്ഷ സ്ഥാനാർഥിയും നടനുമായ കെ ബി ഗണേഷ് കുമാറിന് വോട്ടഭ്യർത്ഥിച്ച് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും താരങ്ങൾ എത്തിയിരുന്നു. പത്തനാപുരത്ത് ഗണേഷ്കുമാറിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥികളായി യു ഡി എഫിന് വേണ്ടി നടന്‍ ജഗദീഷും ബി ജെ പിക്ക് വേണ്ടി നടന്‍ ഭീമന്‍ രഘുവുമാണ് മത്സരിക്കുന്നത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്; തിരിച്ചടിക്കുമെന്ന് ഇറാന്‍

അന്‍വറിനെ തള്ളാന്‍ പറ്റില്ലല്ലോ; കൈ വിടാതെ കെപിസിസി പ്രസിഡന്റ്

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

അടുത്ത ലേഖനം
Show comments