Publish Date: Wed, 01 Mar 2023 (18:19 IST)
Updated Date: Wed, 01 Mar 2023 (18:21 IST)
തിരുവനന്തപുരം: ലൈംഗിക പീഡന കേസിലെ പ്രതിയെ കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വലിയവേളി പൗണ്ടുകടവ് ലക്ഷംവീട് താമസം ചുരുട്ട എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് (36) നെയാണു കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.