കള്ളപ്പണം വെളുപ്പിക്കൽ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ‌ഡിയോട് സാവകാശം ചോദിച്ച് കുഞ്ഞാലിക്കുട്ടി

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (20:59 IST)
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ‌ഡിയോട് സാവകാശം ചോദിച്ച് മുസ്ലീം ലീഗ് നേതാവ് പി‌കെ കുഞ്ഞാലിക്കുട്ടി.നാളെ ഹാജരാകാനാണ് ഇ‌‌ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് കുഞ്ഞാലിക്കുട്ടി സാവകാശം തേടിയിരിക്കുന്നത്.
 
കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചതായി മുൻ മന്ത്രി കെടി ജലീൽ ആരോപിച്ചിരുന്നു. എആർ നഗർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും ജലീൽ പറഞ്ഞിരുന്നു. ചന്ദികയിലെ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾക്കും ഇ‌ഡി നോട്ടീസ് നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments