നടൻ വിക്രമിന്റെ പേരിലും മോൻസന്റെ തട്ടിപ്പ്, ബിനാമിയെന്ന പേരിൽ 50 കോടിക്ക് മട്ടാഞ്ചേരിയിലെ പുരാവസ്‌തു സ്ഥാപനം വാങ്ങാനെത്തി

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (19:28 IST)
മോൻസൻ മാവുങ്കൽ നടൻ വിക്രമിന്റെ പേരിലും തട്ടിപ്പ് നടത്തിയതായി പരാതി. മട്ടാഞ്ചേരിയിലെ പുരാവസ്‌തു സ്ഥാപനം വാങ്ങാനായി വിക്രമിന്റെ ബിനാമി എന്ന പേരിലാണ് മോൻസൻ എത്തിയത്. അൻപത് കോടിക്ക് സ്ഥാപനം വാങ്ങാമെന്ന് മോൻസൻ പറഞ്ഞതായി സ്ഥാപന ഉടമ അബ്‌ദുൾ സലാം പറഞ്ഞു. എച്ച്എസ്‌ബി‌സി ബാങ്കിൽ പണമുണ്ടെന്ന് രേഖ കാണിച്ച് തന്നെ കബളിപ്പിച്ചതായും സലാം പറയുന്നു.
 
അതേസമയം തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനെ ഡോക്‌ടർ എന്ന നിലയിലാണ് പരിചയമെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞു. തനിക്ക് ഹരിപ്പാടുള്ള ആയുർവേദ ആശുപത്രിയിൽ ചികിത്സ ശരിയാക്കിയത് മോൻസൻ ആണെന്നും ചികിത്സാപണം മോൻസനാണ് നൽകിയതെന്നും ശ്രീനിവാസൻ പറഞ്ഞു. മോൻസൻ തട്ടിപ്പ്കാരനാണെന്നറിഞ്ഞിരുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേവസ്വം ബോര്‍ഡ് പരീക്ഷ നവംബര്‍ 9ന്; സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ 3നകം അപേക്ഷിക്കണം

വിട്ടുവീഴ്ചയില്ലാതെ സ്വര്‍ണവില: ഇന്ന് പവന് വര്‍ധിച്ചത് 920രൂപ

പാക്കിസ്ഥാന്‍ ആണവ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍

എന്തുകൊണ്ടാണ് സ്വര്‍ണവില ഇപ്പോള്‍ കുറയുന്നത്; പ്രധാന കാരണം ഇതാണ്

പിഎം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments