Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊന്ന് അമ്മ ജീവനൊടുക്കി

ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊന്ന് അമ്മ ജീവനൊടുക്കി
ആലപ്പുഴ , ചൊവ്വ, 9 നവം‌ബര്‍ 2021 (17:36 IST)
ആലപ്പുഴ: കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി(24)യും ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.
 
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അതിഥിയുടെ ഭർത്താവായ സൂര്യൻ നമ്പൂ‌തിരി രണ്ട് മാസം മുൻപ് കൊവിഡ് ബാധിച്ച് മരിച്ചിരുൻനു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്തിനാണെന്ന് ആളുകള്‍ ചോദിക്കാറുണ്ട്, ഇത് അവര്‍ക്കുള്ള മറുപടിയാണ്: കങ്കണ