Webdunia - Bharat's app for daily news and videos

Install App

മകൻ മുങ്ങിമരിച്ചതിന്റെ വിഷമത്തിൽ മാതാവ് കുഴഞ്ഞുവീണു മരിച്ചു

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (16:32 IST)
ഒറ്റപ്പാലം: 39 കാരനായ മകൻ മുങ്ങിമരിച്ചതിന്റെ വിഷമത്തിൽ 59 കാരിയായ മാതാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ തിരുണ്ടിയിൽ കോടങ്ങാട്ടിൽ അബൂബക്കറുടെ മകൻ അനീഷ് ബാബു ആണ് പാറമടയിലെ വെള്ളത്തിൽ വീണു മുങ്ങിമരിച്ചത്.
 
എന്നാൽ സംഭവം അറിഞ്ഞു വിഷമിച്ച ഹൃദ്‌രോഗികൂടിയായ ഉമ്മ ആമിനക്കുട്ടി വീട്ടിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. കുഴഞ്ഞുവീണ ആമിനയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  
 
കഴിഞ്ഞ ദിവസം വൈകിട് ആറരയോടെ വീടിനടുത്തുള്ള മത്സ്യ വളർത്തുന്ന പഴയ പാറമടയിലെ കുളത്തിലാണ് അപകടമുണ്ടായത്. ഇതേ സ്ഥലത്തു തന്നെ അനീഷ്ബാബുവിന്റെ ജ്യേഷ്ഠനും വർഷങ്ങൾക്ക് മുമ്പ് മുങ്ങി മരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments