Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണയെ ഊഞ്ഞാലാട്ടി മുഹമ്മദ് റിയാസ്; ചിത്രം വൈറല്‍

Muhammad Riyas shared photo with Veena Vijayan
, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:36 IST)
ഭാര്യ വീണ വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വീണയെ ഊഞ്ഞാലാട്ടുന്ന ചിത്രം പങ്കുവെച്ച് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മന്ത്രി. ഫെയ്‌സ്ബുക്കിലാണ് മന്ത്രി ചിത്രം പങ്കുവെച്ചത്. 
തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പമാണ് മന്ത്രിയുടെ ഓണാഘോഷം. തിരുവനന്തപുരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇന്നലെ പങ്കെടുത്തിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Wishes: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം