Publish Date: Sat, 04 Dec 2021 (18:02 IST)
Updated Date: Sat, 04 Dec 2021 (18:06 IST)
ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ടുഷട്ടറുകള്‍ 30സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്റില്‍ 841 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നേരത്തേ ഒന്‍പതു ഷട്ടറുകള്‍ തുറന്നത് പെരിയാര്‍ തീരത്തെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 04 Dec 2021 (18:02 IST)
Updated Date: Sat, 04 Dec 2021 (18:06 IST)