Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്​ പൊലീസിൽ കീഴടങ്ങി

ഭാര്യയെ വെട്ടിക്കൊന്ന്​ ഭർത്താവ്​ പൊലീസിൽ കീഴടങ്ങി

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (08:03 IST)
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ്​ പൊലീസിൽ കീഴടങ്ങി. കുന്നംകുളത്തിനടുത്തുള്ള ആനായിക്കൽ ഗാസിയാനഗർ പനങ്ങാട്ട്​ വീട്ടിൽ പ്രതീഷി​ന്റെ ഭാര്യ ജിഷ(33) ആണ്​ കൊല്ല​പ്പെട്ടത്​. കൊലപാതകം നടത്തിയശേഷം പ്രതീഷ്​ കുന്നംകുളം പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങി. പാലക്കാട്​ തൃത്താല സ്വദേശിനിയാണ് മരിച്ച​ ജിഷ. 
 
ചൊവ്വാഴ്​ച പുലർച്ചെ രണ്ട് മണിയോടെയാണ്​ ദാരുണമായ സംഭവം നടന്നത്. ​ഭാര്യയിലുള്ള സംശയമാണ്​ കൊലപാതകത്തിലേക്ക് നയിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സൗദി അറേബ്യയിലായിരുന്ന പ്രതീഷ്​ മൂന്ന്​ മാസം മുമ്പാണ്​ നാട്ടിലെത്തിയത്​. സംഭവ സമയം പ്രതീഷി​ന്റെ അമ്മയും മകളും വീട്ടിലുണ്ടായിരുന്നു. വെട്ടുകത്തികൊണ്ട് കിടപ്പുമുറിയിലിട്ടാണ് ജിഷയെ​ കൊല​പ്പെടുത്തിയത്​. 
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അടുത്ത ലേഖനം
Show comments