പൊലീസ് ആസ്ഥാനത്ത് നിരാഹാരമിരിക്കും: ജിഷ്ണുവിന്റെ സഹോദരി ആര്യ
പൊലീസ് ആസ്ഥാനത്ത് നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ആസ്ഥാനത്തിന് മുന്നില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി ആര്യ.
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളേയും പൊലീസ് തടഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് പരിക്കേറ്റതായി സഹോദരന്‍ ശ്രീജിത് പറഞ്ഞു.