റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാനുള്ള ശ്രമം: പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 31 മാര്‍ച്ച് 2022 (14:28 IST)
തിരുവനന്തപുരം: റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാനുള്ള ശ്രമത്തിലെ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. നേമം എസ്റ്റേറ്റ് വാർഡ് ലതിക നിവാസിൽ ഷാജിമോൻ എന്ന 36 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ഡിസംബർ നാലാം തീയതി വൈകിട്ട് വെള്ളായണി കിരീടം പാലത്തിനടുത്ത് സായാഹ്‌ന സവാരി നടക്കവേ റിട്ടയേഡ് പൊലീസുകാരനായ മുരളീധര കുമാറിനെ ഷാജിമോനും മറ്റൊരാളും ചേർന്ന് ആക്രമിക്കുകയായിരുന്നു. കൂട്ടാളിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മുൻ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്ന് പോലീസ് വെളിപ്പെടുത്തി.

ഒളിവിലായിരുന്ന പ്രതിയെ കുറിച്ച് ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.ഐ വിപിൻ വിജയൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷാജിയെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments