Webdunia - Bharat's app for daily news and videos

Install App

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആറംഗ സംഘം കീഴടങ്ങി

ഒരുമാസം മുമ്പ് ചാക്കയിലെ സ്വകാര്യ ബാറില്‍ വച്ച് ഓട്ടോ ഡ്രൈവറായ വിപിനും പ്രതികളുമായി സംഘര്‍മുണ്ടായിരുന്നു.

തുമ്പി എബ്രഹാം
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (08:49 IST)
ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ‌ ആറംഗ സംഘം പൊലീസിനു മുമ്പാകെ കീഴടങ്ങി. ഒരുമാസം മുമ്പ് ചാക്കയിലെ സ്വകാര്യ ബാറില്‍ വച്ച് ഓട്ടോ ഡ്രൈവറായ വിപിനും പ്രതികളുമായി സംഘര്‍മുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
 
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​ന​യ​റ ലോ​ർ​ഡ്സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ചാ​ക്ക താ​ഴ​ശേ​രി വ​യ​ലി​ൽ വീ​ട്ടി​ൽ വി​പി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സവാരി വിളിച്ചുക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു കൊലപാതകം. അതേസമയം, വര്‍ക്കേഷോപ്പ് ജീവനക്കാരനായ കാരി അനി വധക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഹൈവെ കണ്ണന്‍ എന്ന് വിളിപ്പേരുള്ള വിപിന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

അടുത്ത ലേഖനം
Show comments