പള്ളിക്കല്‍ കൊലപാതകം: പ്രതി പിടിയില്‍

സമീപ പ്രദേശമായ കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ എന്ന 45 കാരനെയാണ് കഴിഞ്ഞ ദിവസം മുജീബ് കുത്തി ക്കൊലപ്പെടുത്തിയത്

രേണുക വേണു
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (16:20 IST)
തിരുവനന്തപുരം പള്ളിക്കലില്‍ പള്ളി ജോലിക്കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പോലീസ് പിടിയിലായി. സംഭവസ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറിയുള്ള ക്രഷര്‍ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പള്ളിക്കല്‍ പൊലീസ് ആണ് പ്രതി പിടിയിലായത്.
 
സമീപ പ്രദേശമായ കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ എന്ന 45 കാരനെയാണ് കഴിഞ്ഞ ദിവസം മുജീബ് കുത്തി ക്കൊലപ്പെടുത്തിയത്. മുജീബിന്റെ ഭാര്യയുമായുള്ള ഷിഹാബുദ്ദീന്റെ അടുപ്പത്തെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് പള്ളിക്കല്‍ പൊലീസ് പറയുന്നത്.
 
കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

അടുത്ത ലേഖനം
Show comments