യുവാവ് വെട്ടേറ്റു മരിച്ചു, ഇന്ന് ഹർത്താൽ
യുവാവ് വെട്ടേറ്റു മരിച്ചു
കാസർകോട് യുവാവ് വെട്ടേറ്റു മരിച്ചു. കർണാടക കുടക് സ്വദേശി റിയാസാണ് മരിച്ചത്. കാസർഗോഡ് ചൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർകോട് മണ്ഡലത്തിൽ മുസ്ലീം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു.