Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയ്‌ക്കൽ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ജീവപര്യന്തം

murder
മലപ്പുറം , ചൊവ്വ, 5 ഡിസം‌ബര്‍ 2017 (12:26 IST)
കോട്ടയ്ക്കൽ ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം. കുറ്റിപ്പുറം ജുമാമസ്ജിദ് വരാന്തയിൽ സഹോദരന്മാരായ  പുളിക്കൽ അബ്ദു അബൂബക്കർ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 
 
കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. 2008ആഗസ്റ്റ് 29ന് ആയിരുന്നു കേസിനാസ്ദമായ സംഭവം നടന്നത്.
കോട്ടയ്‌ക്കൽ ഇരട്ടക്കൊല, പ്രതികൾക്ക് ജീവപര്യന്തം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതി സ്വീകരിച്ചു