Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ കൊലപ്പെടുത്തിയ ബംഗാളി യുവാവിന് 10 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍
ശനി, 12 മാര്‍ച്ച് 2022 (19:39 IST)
ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ ബംഗാളി യുവാവിന് കോടതി 10 വർഷം കഠിനതടവ് വിധിച്ചു. പശ്ചിമബംഗാളിലെ ജൽപായ്ഗുഡി സ്വദേശി ബിനു ഒറോൺ എന്ന 39 കാരനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്.രാജീവ് ശിക്ഷിച്ചത്.

തടവ് ശിക്ഷയ്‌ക്കൊപ്പം 50000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില് ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2018 ജനുവരി ആറാം തീയതി പുത്തൻചിറ കരിങ്ങാച്ചിറയിലെ സ്വകാര്യ ഫാമിനടുത്തുള്ള വീട്ടിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു തിരിച്ചെത്തിയ ബിജു ഭാര്യയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അയല്പക്കത്തെ വീട്ടിൽ മറ്റൊരാളിനോപ്പം കണ്ടെത്തി പ്രകോപിതനാവുകയും അവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ ഭാര്യയെ പിന്നീട് മാളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാല ഇൻസ്‌പെക്ടർ ആയിരുന്ന കെ.കെ.ഭൂപേഷ് ആയിരുന്നു കേസ് അന്വേഷിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഗസ്ത്യാര്‍കൂടം ഓഫ് സീസണ്‍ ട്രക്കിങ് ആരംഭിച്ചു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും

കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാൽ രണ്ടടികൂടി സ്റ്റേഷനിൽ നിന്നും കിട്ടുന്ന അവസ്ഥ, എല്ലാത്തിനും ഉത്തരവാദി ശശി

തിരുവോണം ബമ്പര്‍ വില്‍പ്പന 48 ലക്ഷത്തിലേയ്ക്ക്

കെ ഫോണ്‍ മാതൃക പഠിക്കാന്‍ സിക്കിം സംഘം കേരളത്തിലെത്തി

അടുത്ത ലേഖനം
Show comments