Webdunia - Bharat's app for daily news and videos

Install App

മധ്യവയസ്‌കൻ കഴുത്തറുത്തു മരിച്ച നിലയിൽ : അയൽവാസി തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 26 ജനുവരി 2023 (14:24 IST)
കോഴിക്കോട്: മധ്യവയസ്കനെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഇയാളുടെ അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുറ്റിയാടിക്ക് സമീപം കായക്കൊടി ഈന്തുള്ള തറേമ്മൽ വന്നാണ് പറമ്പത് ബാബുവിനെയാണ് (50) കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിന്റെ അയൽക്കാരൻ രാജീവനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ബാബുവിന്റെ ഭാര്യയാണ് ബാബയുവിന്റെ മൃതദേഹം കണ്ടത്. വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ട ബാബുവിന്റെ മൃതദേഹത്തിൽ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കഴുത്ത് മുക്കാൽ ഭാഗത്തോളം വേർപെട്ട നിലയിലും വയറ്റിൽ കുത്തേറ്റു കുടൽ പുറത്തായ നിലയിലുമായിരുന്നു.  

വിവരം അറിഞ്ഞു പോലീസ് എത്തി പരിശോധന നടത്തവേയാണ് അയൽവീട്ടിന്റെ പിൻഭാഗത്തു വിറകുപുരയിൽ രാജീവൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ബാബു ഹോട്ടൽ തൊഴിലാളിയും രാജീവൻ ഓട്ടോ റിക്ഷാ ഡ്രൈവറുമാണ്. തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു'; പരാതി നല്‍കി മകള്‍, സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു

ഒടുവില്‍ മമ്മൂട്ടിയും ചോദിച്ചു, 'ബിര്‍ണാണി കിട്ടിയോ?'; ശങ്കു ഡബിള്‍ ഹാപ്പി (വീഡിയോ)

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments