Webdunia - Bharat's app for daily news and videos

Install App

വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ വെട്ടേറ്റു മധ്യവയസ്‌കന്‍ മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 5 ജനുവരി 2021 (16:17 IST)
വെഞ്ഞാറമൂട്: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ വെട്ടേറ്റു മധ്യവയസ്‌കന്‍ മരിച്ചു. അയിരൂര്പ്പാറ സ്വദേശി രാധാകൃഷ്ണനാണ് ഇന്ന് രാവിലെ ഏഴു മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
 
കഴിഞ്ഞ ദിവസം കാലില്‍ വെട്ടേറ്റു രാധാകൃഷ്ണന്‍ റോഡരുകില്‍ രക്തം വാര്‍ന്നു കിടക്കുന്നതു കണ്ട വഴിയാത്രക്കാരന്‍ പോത്തന്‍ കോട്ട് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രാമധ്യേ സുഹൃത്തായ അനിലാണ് തന്നെ വെട്ടുകത്തികൊണ്ട് വെട്ടിയതെന്ന് രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞിരുന്നു.
 
എന്നാല്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ വച്ച് രാധാകൃഷ്ണന്‍ മരിക്കുകയായിരുന്നു. പ്രതിക്കായി പോത്തന്‍കോട് പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments