Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗണ്‍ ലംഘനം: നാദാപുരത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന് കനത്തപിഴ, പത്തോളം ജീവനക്കാര്‍ക്കെതിരെ കേസ്

ലോക്ഡൗണ്‍ ലംഘനം: നാദാപുരത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന് കനത്തപിഴ, പത്തോളം ജീവനക്കാര്‍ക്കെതിരെ കേസ്

ശ്രീനു എസ്

, ബുധന്‍, 12 മെയ് 2021 (15:23 IST)
ലോക്ഡൗണ്‍ ലംഘിച്ച നാദാപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000രൂപ പിഴ ചുമത്തി. കൂടാതെ ഇവിടത്തെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കടയുടെ മുന്‍ഭാഗം അടച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കയറ്റുകയായിരുന്നു. 
 
കഴിഞ്ഞദിവസവും നാദാപുരത്ത് സമാനമായ രീതിയില്‍ വസ്ത്രവ്യപാര സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നതാണ്. അതേസമയം സാധനം വാങ്ങാനെത്തിയവര്‍ക്കെതിരെയും കേസ് എടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപത്തിമൂന്നുകാരിക്ക് ഒറ്റ കുത്തിവയ്പ്പില്‍ ആറ് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി ആരോഗ്യപ്രവര്‍ത്തക, ആശങ്ക