Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാദാപുരം എംഇടി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക് - സ്ഥലത്ത് വൻ പൊലീസ് സംഘം

നാദാപുരം എംഇടി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക്

MET College
കോഴിക്കോട് , തിങ്കള്‍, 14 ഓഗസ്റ്റ് 2017 (16:50 IST)
നാദാപുരം എംഇടി കോളജിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥികൾക്കു നേരെ ബോംബേറ്. നിരവധി പേർക്ക് പരുക്കേറ്റു. മൂന്ന് വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

പുറത്തുനിന്ന് എത്തിയവരാണ് ബോംബേറിന് പിന്നിലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എംഇടി കോളേജ് പരിസരത്താണ് സംഘര്‍ഷത്തിനിടയില്‍ ബോംബേറുണ്ടായത്.

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന് ഇടയിലാണ് ബോംബേറ് ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ചികിത്സയ്ക്കും വശംവദമാകാൻ തയ്യാറാകാത്ത ഒരു സ്ഥൂലരോഗപിണ്ഡമാണ് നിങ്ങള്‍, വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും: പി സി ജോർജിനെതിരെ ശാരദക്കുട്ടി