Webdunia - Bharat's app for daily news and videos

Install App

സ്വന്തം ഭാര്യയോട് പോലും മര്യാദ കാണിക്കാത്ത വ്യക്തിയാണ് മോദി: വിമര്‍ശനവുമായി എം എം മണി

ഭാര്യയെ ഉപേക്ഷിച്ചതിന് പിന്നില്‍ കാര്യമായ കുഴപ്പം ഉണ്ട്: മോദിയെ വിമര്‍ശിച്ച് എം എം മണി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (16:25 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എം എം മണി. സ്വന്തം  ഭാര്യയോട് പോലും മര്യാദ കാണിക്കാന്‍   മോദിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തോ കുഴപ്പമുള്ളത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പരിപാടിയില്‍ സംസാരിച്ച് കൊണ്ടിരിക്കെയാണ് മണിയുടെ പരാമര്‍ശം.
 
സ്വന്തം ഭാര്യയെ ഉപേക്ഷിച്ചത് സംഭവമാക്കുകയാണ് മോദി ചെയ്യുന്നതെന്നും ഞാനെന്റെ ഭാര്യയെ ഉപേക്ഷിച്ചു എന്ന്‌ പറഞ്ഞാല്‍ എനിക്ക് ജീവശാസ്ത്രപരമായ കുഴപ്പമുള്ളത് കൊണ്ടാണ് എന്നാണ് മനസ്സിലാക്കുകയെന്നും
അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മയെ 2000 രൂപക്ക് വേണ്ടി എടിഎമ്മിന്റ മുന്നില്‍ നിര്‍ത്തിയത് തട്ടിപ്പാണെന്നും മിതമായഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധതെണ്ടിത്തരം എന്നേ പറയാനുള്ളുവെന്നും എം.എം.മണി പറഞ്ഞു
 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

അടുത്ത ലേഖനം
Show comments