Webdunia - Bharat's app for daily news and videos

Install App

മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമെന്ന് ആന്‍റണി

മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമെന്ന് ആന്‍റണി

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (15:49 IST)
കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനത്തിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയത് ദുഃഖകരമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി.

പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയ നിയമസഭിൽ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നു. കേരള നിയമസഭയുടെ ചരിത്രം അതല്ല. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

അർഹതയുള്ള വിദ്യാർഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങളായിരുന്നു സർക്കാർ തേടേണ്ടിയിരുന്നത്. മാനേജുമെന്‍റുകളുടെ കള്ളക്കളിക്ക് അറുതിവരുത്താനാണ് നടപടി വേണ്ടത്. അതിനായി ഭരണ, പ്രതിപക്ഷം കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments