Webdunia - Bharat's app for daily news and videos

Install App

എയർസെൽ – മാക്സിസ് കേസ്: പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു - കേസ് നവംബര്‍ 26ന് പരിഗണിക്കും

എയർസെൽ – മാക്സിസ് കേസ്: പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു - കേസ് നവംബര്‍ 26ന് പരിഗണിക്കും

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (15:42 IST)
എയർസെൽ – മാക്സിസ് അഴിമതിക്കേസിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രി പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ്​ഡയറക്ടറേറ്റ്​കുറ്റപ്പത്രം സമർപ്പിച്ചു.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കേസിൽ രണ്ടാമത്തെ കുറ്റപ്പത്രമാണ്​ഇഡി ഡൽഹി കോടതിയിൽ സമർപ്പിക്കുന്നത്​. കേസ് നവംബര്‍ 26ന് പരിഗണിക്കും.

എയർസെൽ - മാക്​സിസ്​ കമ്പനിക്ക്​ വിദേശനിക്ഷേപം നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ്​ഇപ്പോൾ അന്വേഷണം നടത്തുന്നത്​.

ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ രേഖകള്‍ കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് അന്ന് കണ്ടെത്തിയത്. രഹസ്യരേഖകള്‍ എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments