Webdunia - Bharat's app for daily news and videos

Install App

നഷ്ടപരിഹാരം നൽകാന്‍ കഴിയില്ല; നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനെന്ന് സർക്കാർ

നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സര്‍ക്കാര്‍

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (12:41 IST)
നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016 ജൂണില്‍ ഹക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊലപാതകിയും കൊള്ളക്കാരനുമായി വിശേഷിപ്പിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വര്‍ഗീസിനെ വധിച്ചതെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യമുന്നയിച്ച് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്. 
 
കവർച്ചയും കൊലപാതകവും ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയായിരുന്നു വർഗീസ്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതാണ്. ഈ കേസില്‍  ഐ.ജി ലക്ഷ്മണയെ കീഴ്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വർഗീസിനെ വെടിവെച്ച് കൊന്നതാണെന്ന കോടതിയുടെ വിധിക്ക് വിപരീതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments